Kannur ചെറുതാഴം ഉപസഭയിൽ വെച്ച് യുവജന സഭ ക്യാമ്പ് "യജ്ഞം 2019 "
17/11/2019വൈയ്ക്കത്ത് അഷ്ടമി ഉത്സവത്തോട് അനുബന്ധിച്ച് യോഗക്ഷേമസഭ, വൈയ്ക്കും ഉപസഭയുടെ ആഭിമുഖ്യത്തിൽ തെക്കേ നടയിൽ ശ്രീ ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിവാര പാരിജാതം പദ്ധതി സെമിനാർ. ജില്ലാ പ്രസിഡന്റ് ശ്രീ. എ.എ.ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഉപസഭാ പ്രസിഡന്റ് ശ്രീ.വാസുദേവൻ പോറ്റി അദ്ധ്യക്ഷനായി. *ശ്രീമതി. സൂര്യാകൃഷ്ണ, തിരുവല്ല വിഷയത്തിൽ സെമിനാർ നയിച്ചു* ജില്ലാ സെക്രട്ടറി ശ്രീ.സതീഷ്.എസ്. പോറ്റി, ഉപസഭാ സെക്രട്ടറി ശ്രീ.കൃഷ്ണൻ നമ്പൂതിരി, വടശ്ശേരി എന്നിവർ നേതൃത്വം നൽകി. സഭയുടെ ജില്ലാ രക്ഷാധികാരിയും മുൻ അദ്ധ്യക്ഷനുമായ ശ്രീ.വൈ യ്ക്കം പി.എൻ.നമ്പൂതിരി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ശ്രീ.വി.ജെ. രാധാകൃഷ്ണൻ നമ്പൂതിരി, ശ്രീമതി. കെ.എ. ശ്രീലത, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ. കെ.എൻ.കൃഷ്ണൻ നമ്പൂതിരി, ജി.പ്രശാന്ത്, വനിതാസഭ, ജില്ലാ പ്രസിഡന്റ് ശ്രീമതി.വി.മീരാഭായി, സെക്രട്ടറി ശ്രീമതി. ജയാ ഉണ്ണികൃഷ്ണൻ തുടങ്ങിയുള്ള നേതാക്കൻമാർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി സർക്കുലർ
ജനറൽ സെക്രട്ടറിയുടെ സർക്കുലർ
ജനറൽ സെക്രട്ടറിയുടെ സർക്കുലർ